മൂന്ന്​ വയസ്സുകാരൻ മരിച്ച നിലയിൽ; കൊലപാതകമെന്ന്​ സംശയം

പാലക്കാട്​: എലപ്പുള്ളിയിൽ മൂന്ന്​ വയസ്സുകാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. മരണം കൊലപാതകമെന്ന്​ സംശയം. സംഭവവുമായി ബന്ധപ്പെട്ട്​ മാതാവ്​ ആസ്യയെ​ പൊലീസ്​ കസ്റ്റഡിയിലെടുത്തു.
ചോദ്യംചെയ്യലിൽ ശ്വാസംമുട്ടിച്ച്​ കൊലപ്പെടുത്തിയതാ​ണെന്ന്​ മാതാവ്​ മൊഴി നൽകി. ബുധനാഴ്ച പോസ്റ്റ്​മോർട്ടത്തിന്​ ശേഷം സ്ഥിരീകരണമാവും. ചൊവ്വാഴ്ച രാവിലെയാണ്​ സംഭവമെന്നാണ്​ സൂചന. മൃതദേഹം പാലക്കാട്​ ജില്ല ആശുപത്രിയിലേക്ക്​ മാറ്റി.
Tags:    
News Summary - Three-year-old found dead; Suspicion of murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.