Posted On
date_range Updated On
date_range കോഴിക്കോട് സ്വദേശി കുവൈത്തിൽ നിര്യാതനായി
കുവൈത്ത് സിറ്റി: കോഴിക്കോട് നാദാപുരം മുടവന്തേരി ആവടിമുക്കിനടുത്ത് ഇരുന്നാവുരീമ്മൽ ഹമീദ് (60) കുവൈത്തിൽ നിര്യാതനായി. ദീർഘകാലമായി കുവൈത്തിൽ പ്രവാസിയാണ്. പരേതരായ മൊയ്തുവിന്റെയും, ബീയ്യത്തുവിന്റെയും മകനാണ്. മൃതദേഹവുമായി ബന്ധപ്പെട്ട തുടർ നടപടി ക്രമങ്ങൾ കുവൈത്ത് കെ.എം.സി.സി ഹെൽപ്പ് ഡെസ്കിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.