മലപ്പുറം സ്വദേശിയായ യുവാവ് ജിദ്ദയിൽ നിര്യാതനായി

ജിദ്ദ: ശറഫിയയിൽ താമസക്കാരനായ മലപ്പുറം കീഴാറ്റൂർ അരിക്കണ്ടംപാക്ക് സ്വദേശി പുല്ലാനിക്കോട്ടിൽ ജിതിൻ (24) താമസ സ്ഥലത്ത് വെച്ച് നിര്യാതനായി. അവിവാഹിതനാണ്.

പിതാവ്: രാജൻ (ജിദ്ദ), മാതാവ്: രജനി, സഹോദരങ്ങൾ: ജിബിൻ, അർജുൻ, അതുല്യ. ജിദ്ദ മഹജർ കിംഗ് അബ്ദുൽ അസീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം അനന്തര നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Tags:    
News Summary - Malappuram Expat Jithin Dies Jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.