ഇരട്ട വെങ്കലം നേടിയതില്‍ സന്തോഷമുണ്ടെന്ന് അഭിനവ് ബിന്ദ്ര

ഇഞ്ചിയോൺ: ഏഷ്യൻ ഗെയിംസിൽ ഇരട്ട വെങ്കലം നേടിയതിൽ സന്തോഷമുണ്ടെന്ന് ഇന്ത്യൻ ഷൂട്ട൪ അഭിനവ് ബിന്ദ്ര. പ്രൊഫഷണൽ ഷൂട്ട൪ എന്ന നിലയിലെ അവസാനത്തെ മത്സരമാണ് ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസിലേത്. ആഴ്ചയിൽ ഏഴ് ദിവസത്തെ പരിശീലനം അവസാനിപ്പിക്കും. തെരഞ്ഞെടുത്താൽ റിയോ ഒളിംപിക്സിൽ മത്സരിക്കുമെന്നും ബിന്ദ്ര ഒരു വാ൪ത്താ ചാനലിനോട് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.