സ്കൂള്‍ ഗെയിംസ്: ഗ്രൂപ്പ് രണ്ട് മത്സരങ്ങള്‍ തുടങ്ങി

പാലക്കാട്: 57ാമത് സംസ്ഥാന സ്കൂൾ ഗെയിംസ് ഗ്രൂപ്പ് രണ്ട് മത്സരങ്ങൾ ആരംഭിച്ചു. പാലക്കാട് ബി.ഇ.എം ഹൈസ്കൂൾ, കാണിക്കമാത ഹൈസ്കൂൾ, സെൻറ് റാഫേൽ സ്കൂൾ ചക്കാന്തറ, റെയിൽവേ കോളനി സ്കൂൾ എന്നിവിടങ്ങളിലായാണ് മത്സരം നടക്കുന്നത്.
ഹോക്കി, ഖോ-ഖോ, ടേബിൾ ടെന്നീസ്, ബാസ്കറ്റ്ബാൾ തുടങ്ങിയ ഇനങ്ങളിലായി 564 വിദ്യാ൪ഥികൾ മാറ്റുരക്കുന്നു. മത്സരങ്ങൾ 13ന് സമാപിക്കും.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.