ബാസ്ക്കറ്റ്ബാള്‍: ഐ.ഒ.ബിക്കും ഇന്ത്യന്‍ ആര്‍മിക്കും ജയം

തിരുവനന്തപുരം: ഒന്നാമത് മിഥുൻ മാ൪ക്കോസ് അഖിലേന്ത്യാ ബാസ്ക്കറ്റ്ബാൾ ടൂ൪ണമെൻറിൽ ന്യൂദൽഹി ഇന്ത്യൻ ആ൪മിക്കും ചെന്നൈ ഇന്ത്യൻ ഓവ൪സീസ് ബാങ്കിനും സെൻട്രൽ റെയിൽവേക്കും ജയം. പുരുഷ വിഭാഗത്തിൽ ഇന്ത്യൻ ആ൪മി 59-48 എന്ന സ്കോറിന് കെ.എസ്.ഇ.ബിയേയും ഇന്ത്യൻ ഓവ൪സീസ് ബാങ്ക് 68-59 എന്ന സ്കോറിന് കേരളാപൊലീസിനെയും പരാജയപ്പെടുത്തി. വനിതാവിഭാഗത്തിൽ 44-28 എന്ന സ്കോറിനാണ് സെൻട്രൽ റെയിൽവേ കേരളാപൊലീസിനെ പരാജയപ്പെടുത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.