വിജയത്തോടെ നദാലിന് തിരിച്ചുവരവ്

വിനാ ഡെൽ മാ൪ (സ്പെയിൻ):  കാൽമുട്ടിനേറ്റ പരിക്കിനെ തുട൪ന്ന്  ഏഴുമാസത്തോളമായി കളിക്കളത്തിൽനിന്നു വിട്ടുനിന്ന സ്പെയിൻ ടെന്നിസ് താരം റാഫേൽ നദാൽ വിജയത്തോടെ കോ൪ട്ടിലേക്ക് തിരിച്ചുവന്നു.  വി.ടി.ആ൪ ടൂ൪ണമെൻറ് ഡബ്ൾസിൽ ജുവാൻ മൊനാക്കോയുമൊത്ത് ഫ്രാൻടിയെസ്ക് സെ൪മാക്-ലൂകാസ് ദ്ലൗഹി ടീമിനെ 6-3, 6-2 എന്ന സ്കോറിനാണ് നദാൽ സഖ്യം പരാജയപ്പെടുത്തിയത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.