അടവുനയം എന്നത് മാധ്യമസൃഷ്ടി

സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് യു.ഡി.എഫില്‍ പ്രശ്നങ്ങളൊന്നുമില്ല. ഘടകകക്ഷികള്‍ അടവുനയം പ്രയോഗിക്കുന്നു എന്നത് മാധ്യമസൃഷ്ടിയാണ്. മലപ്പുറം ജില്ലയില്‍ ഉള്‍പ്പെടെ കാര്യങ്ങള്‍ അനുകൂലമായാണ് പോകുന്നത്. ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട ചെറിയ തര്‍ക്കങ്ങള്‍ ഉള്ളത് ചര്‍ച്ചകളിലൂടെ പരിഹരിക്കും. ഈ ചര്‍ച്ചകള്‍ക്ക് മാധ്യമങ്ങള്‍ നല്‍കിയ ഓമനപ്പേരാണ് അടവുനയം.


 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.