തര്‍ത്തീല്‍ 12’ ഖുര്‍ആന്‍ പാരായണ മത്സരം: ലോഗോ പ്രകാശനം ചെയ്തു

കോഴിക്കോട്: ഗേൾസ് ഇസ്ലാമിക് ഓ൪ഗനൈസേഷൻ കേരള കമ്മിറ്റി പെൺകുട്ടികൾക്കായി സംഘടിപ്പിക്കുന്ന ഖു൪ആൻ പാരായണ മത്സരം ‘ത൪ത്തീൽ 12’ൻെറ ലോഗോ ജമാഅത്തെ ഇസ്ലാമി കേരള അമീ൪ ടി.ആരിഫലി പ്രകാശനംചെയ്തു. ഹിറാ സെൻററിൽ നടന്ന ചടങ്ങിൽ ജി.ഐ.ഒ പ്രസിഡൻറ് എം.കെ. സുഹൈല അധ്യക്ഷത വഹിച്ചു.
15നും 30നും ഇടയിൽ പ്രായമുള്ളവ൪ക്കാണ്  മത്സരം. ഒക്ടോബ൪ രണ്ടിന് സംസ്ഥാനത്തുടനീളം 85 സെൻററുകളിലായി നടക്കുന്ന പ്രൈമറി ലെവൽ മത്സരത്തിൽ 5000ത്തോളം മത്സരാ൪ഥികൾ പങ്കെടുക്കും.  മെഗാഫൈനൽ ഒക്ടോബ൪ 21 ന് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.