ന്യൂദൽഹി: റമദാനും ഓണവും പ്രമാണിച്ച് കേരളത്തിന് 60,000 ടൺ അരിയും 30,000 ടൺ ഗോതമ്പും പ്രത്യേകമായി കേന്ദ്രം അനുവദിച്ചു. സാധാരണ നൽകുന്ന 4100 ടണ്ണിനു പുറമെ 7940 ടൺ പഞ്ചസാരയും അനുവദിച്ചിട്ടുണ്ട്.
മലയാളികൾക്ക് ഇഷ്ടപ്പെട്ട ഗ്രേഡ്-എ ജയ അരി തമിഴ്നാട്, ക൪ണാടക എന്നിവിടങ്ങളിൽനിന്ന് പ്രത്യേകമായി സംഭരിച്ചുനൽകാൻ എഫ്.സി.ഐക്ക് നി൪ദേശം നൽകിയെന്ന് ഭക്ഷ്യമന്ത്രി കെ.വി. തോമസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.