വിദ്യാലയങ്ങള്‍ക്ക് 18ന് അവധി; 20ന് പൊതു അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഈദുൽ ഫിത്൪ പ്രമാണിച്ച് ആഗസ്റ്റ് 18ന് അവധി നൽകാൻ തീരുമാനിച്ചു. ഈദുൽ ഫിത്൪ പ്രമാണിച്ച്  ആഗസ്റ്റ് 20ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള  സ൪ക്കാ൪ പൊതുമേഖലാ സ്ഥാപനങ്ങൾക്കും നെഗോഷ്യബിൾ  ഇൻസ്ട്രുമെൻറ് നിയമത്തിൻെറ  പരിധിയിൽ വരുന്ന സ്ഥാപനങ്ങൾക്കും പൊതു അവധിയായിരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.