ഓണം, ഈദുല്‍ ഫിത്ര്‍: ശമ്പളം 16 മുതല്‍

തിരുവനന്തപുരം: ഓണവും ഈദുൽ ഫിത്റും പ്രമാണിച്ച് ആഗസ്റ്റിലെ ശമ്പളം ആഗസ്റ്റ് 16 മുതൽ 18 വരെ നൽകുമെന്ന് ധനമന്ത്രി കെ.എം. മാണി അറിയിച്ചു. സെപ്റ്റംബറിലെ പെൻഷൻ ആഗസ്റ്റ് 16, 17 തീയതികളിൽ വിതരണംചെയ്യും.

ഉത്സവബത്ത വ൪ധിപ്പിച്ചു
തിരുവനന്തപുരം: സഹകരണ പെൻഷൻകാ൪ക്ക് ഉത്സവബ്ധ വ൪ധിപ്പിച്ച് സഹകരണ മന്ത്രി സി.എൻ. ബാലകൃഷ്ണൻ ഉത്തരവിട്ടു. 2012 ഓണത്തോടനുബന്ധിച്ച് സഹകരണ പെൻഷൻകാ൪ക്ക് 1000 രൂപയായും ഫാമിലി പെൻഷൻകാ൪ക്ക് 800 രൂപയായും ഉത്സവബ്ധ വ൪ധിപ്പിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.