ശബരിമലയില്‍ നിറപുത്തരി ആറിന്

ശബരിമല: ശബരിമലയിലെ നിറപുത്തരി ഉത്സവം ആഗസ്റ്റ് ആറിന് നടക്കും. ക്ഷേത്രനട അഞ്ചിന് വൈകുന്നേരം 5.30ന് തുറക്കും. ആറിന് പുല൪ച്ചെ 5.30 മുതൽ  ആറുവരെയാണ് നിറപുത്തരി ചടങ്ങുകൾ നടക്കുക. നിറപുത്തരി ചടങ്ങുകൾ പൂ൪ത്തീകരിച്ച് രാത്രി 10 ന് ക്ഷേത്രനട അടക്കും. ഇതോടെ നിലവിലെ ക്ഷേത്രം തന്ത്രി കണ്ഠരര് മഹേശ്വരരുടെ ഇക്കൊല്ലത്തെ താന്ത്രിക കാലാവധിയും അവസാനിക്കും. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.