കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

 

പരപ്പനങ്ങാടി: തിരൂരങ്ങാടി പനമ്പുഴ കടവിൽ കുളിക്കാനിറങ്ങിയ ഇരുപത്തിയഞ്ചുകാരനെ കാണാതായി. വേങ്ങര അച്ചനമ്പലം സ്വദേശി കൂലിത്തൊഴിലാളിയായ ദിനേശനെയാണ് കാണാതായത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചു മണിയോടെയാണ് പനമ്പുഴക്കടവിൽ കുളിക്കാനിറങ്ങിയത്. ഇയാൾ അപസ്മാര രോഗിയാണെന്ന് നാട്ടുകാ൪ പറയുന്നു. പൊലീസും ഫയ൪ഫോഴ്സും നാട്ടുകാരും രക്ഷാപ്രവ൪ത്തനത്തിന് നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.