വാഹനപകടത്തില്‍ യുവാവ് മരിച്ചു

കൊടുങ്ങല്ലൂ൪: എറിയാട് അത്താണിയിൽ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. അഴീക്കോട് ലൈറ്റ്ഹൗസിന് പടിഞ്ഞാറ് തേവാലിൽ പീതാംബരൻെറ മകൻ സിനോജ് (26) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് ഏഴോടെയായിരുന്നു അപകടം. മൃതദേഹം കൊടുങ്ങല്ലൂ൪ സ൪ക്കാ൪ ആശുപത്രിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.