പത്ര ഏജന്‍്റുമാരുടേത് തൊഴില്‍ സമരമല്ല: ഷിബു ബേബി ജോണ്‍

തിരുവനന്തപുരം: പത്ര ഏജന്‍്റുമാരുടേത് തൊഴിൽ സമരമല്ലെന്ന് മന്ത്രി ഷിബു ബേബി ജോൺ. ഇതൊരു സാമൂഹിക പ്രശ്നമായതിനാലാണ് ഇപ്പോൾ ഇടപെടുന്നതെന്നും സമരം പിൻവലിച്ചെങ്കിൽ മാത്രമേ ഏജന്‍്റുമാരുമായി ച൪ച്ച നടത്തുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.