അഞ്ചംഗ ക്വട്ടേഷന്‍ സംഘം പിടിയില്‍

ആലപ്പുഴ: ആലപ്പുഴ പൂച്ചാക്കലിൽ തൃച്ചാറ്റുകുളത്ത് ബൈക്ക് യാത്രികനെ ആക്രമിച്ച് മാരുതിവാനിൽ രക്ഷപ്പെടാൻ ശ്രമിച്ച അഞ്ചംഗ ക്വട്ടേഷൻ സംഘത്തെ പൂച്ചാക്കൽ പൊലീസ് പിടികൂടി.  നാട്ടുകാ൪ വിവരമറിയിച്ചതിനെ തുട൪ന്ന് രാവിലെ  ഏഴരയോടെയാണ് ഇവരെ പിടികൂടിയത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.