കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന നടൻ ജഗതി ശ്രീകുമാറിൻെറ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടതായി മിംസ് ആശുപത്രി അധികൃത൪ അറിയിച്ചു. ഇപ്പോൾ സ്പ൪ശം, കേൾവി എന്നിവക്ക് ശരീരം പ്രതികരിക്കുന്നുണ്ട്.
എന്നാൽ, സ്വബോധം പൂ൪ണമായും തിരിച്ചുകിട്ടാൻ സമയമെടുക്കും. ആന്തരികാവയവങ്ങളുടെ പ്രവ൪ത്തനം സാധാരണനിലയിലായി. അടുത്ത ദിവസം വെൻറിലേറ്ററിൽനിന്ന് മാറ്റാനാവുമെന്നാണ് പ്രതീക്ഷയെന്ന് മെഡിക്കൽ ബുള്ളറ്റിൻ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.