കോട്ടയം: കേരളത്തിലെ ജനങ്ങൾക്കുവേണ്ടി ഒന്നും ചെയ്യാൻ കഴിയാതിരുന്ന ‘നിശ്ചല ബാബ’ യായിട്ടാണ് അഞ്ചുവ൪ഷം വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിക്കസേരയിൽ ഇരുന്നതെന്ന് ചീഫ് വിപ്പ് പി.സി. ജോ൪ജ് ആരോപിച്ചു. കേരള യൂത്ത് വെൽഫെയ൪ കൗൺസിൽ സംസ്ഥാന ജനറൽ ബോഡി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇടത് മന്ത്രിസഭയിലെ ചില മന്ത്രിമാരുടെ നേതൃത്വത്തിൽ കേരളത്തിൽ നടന്ന സമാനതകളില്ലാത്ത കുംഭകോണങ്ങൾക്ക് മൂകസാക്ഷിയാകേണ്ട ഗതികേടാണ് വി.എസിനുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.