ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തി

നിലമ്പൂ൪: അകമ്പാടം ഇടിവണ്ണ എൽപി സ്കൂളിന് സമീപം ഒരു വീട്ടിലെ നാല് പേരെ വിഷം  മരിച്ച നിലയിൽ കണ്ടെത്തി. വലിയ വീട്ടിൽ ഗോവിന്ദൻ കുട്ടി എന്ന മണി (47), ഭാര്യ പീവിസ് മോഡൽ സ്കൂളിലെ കമ്പ്യൂട്ട൪ സയൻസ് അധ്യാപിക ശ്രീജ(35) , മക്കൾ അക്ഷയ(10), ആദിത്യൻ (5) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

 ശനിയാഴ്ച വൈകുന്നേരം 3.30 ഓടെയാണ് മൃതദേഹങ്ങൾ കണ്ടത്. രണ്ട് ദിവസത്തെ പഴക്കമുണ്ട്. നിലമ്പൂ൪ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.