കോഹ് ലിക്ക് സെഞ്ച്വറി; ഇന്ത്യ 262ന് പുറത്ത്

കാൻബറ: ക്രിക്കറ്റ് ആസ്ട്രേലിയ ചെയ൪മാൻ ഇലവനെതിരായ ത്രിദിന ക്രിക്കറ്റ് മൽസരത്തിന്റെ രണ്ടാം ദിനത്തിൽ  ഇന്ത്യ 269 റൺസിന് പുറത്തായി. വിരാട് കോഹ് ലിയുടെ സെഞ്ച്വറിയാണ് (132) ഇന്ത്യയെ നാണക്കേടിൽ നിന്ന് രക്ഷിച്ചത്.

  മറുപടി ബാറ്റിംഗ് ആരംഭിച്ച ചെയ൪മാൻ ഇലവൻ ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 62 റൺസെന്ന നിലയിലാണ്.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.