ബംഗാളില്‍ വിഷമദ്യം കഴിച്ച് ഒമ്പത്‌ മരണം

മിഡ്നാപുര്‍: പശ്ചിമ ബംഗാളില്‍ വിഷമദ്യം കഴിച്ച് ഒമ്പത്‌ പേര്‍ മരിച്ചു. അത്യാസന്ന നിലയിലായ 100 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരവധി പേരുടെ നില ഗുരുതരം. മരണസംഖ്യ ഉയരാന്‍ സാധ്യത. ബംഗാളിലെ കിഴക്കന്‍ മിഡ്നാപുര്‍ ജില്ലയിലാണ് സംഭവം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.