ഗുജറാത്തില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച അഞ്ചുപേര്‍ അറസ്റ്റില്‍

മനിനഗര്‍: ഗുജറാത്തിലെ മനിനഗറില്‍ 17കാരിയെ അഞ്ചുപേര്‍ ചേര്‍ന്ന് ബലാല്‍സംഗം ചെയ്ത പരാതിയില്‍ അഞ്ചുപേര്‍ അറസ്റ്റിലായി. ഹോട്ടലിലേക്ക് സുഹൃത്തിനോടൊപ്പമാണ്പെണ്‍കുട്ടി പോയത്. ഇയാള്‍ പിന്നീട് മറ്റ് നാലുപേരെയും വിളിച്ചുവരുത്തുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.