ബംഗളൂരു: രാജാജി നഗർ ആൾട്ടിയസ് ആശുപത്രിയിൽ അപൂർവ ശസ്ത്രക്രിയ നടത്തി. ഉഡുപ്പി സ്വദേശിനിയായ 36കാരിക്കാണ് കാൾ സ്റ്റോഴ്സ് ടിപ്സിഎഎം1 റുബീന ലാപ്രോസ്കോപ്പിക് സർജറി നടത്തിയത്.
കർണാടകയിൽ ആദ്യമായാണിതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സങ്കീർണതകളൊന്നുമില്ലാതെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി, മൂന്ന് ദിവസത്തിനുള്ളിൽ രോഗിയെ ഡിസ്ചാർജ് ചെയ്തു. രോഗി പൂർണമായും സുഖം പ്രാപിക്കുകയും വേദനയില്ലാത്ത ജീവിതം പുനരാരംഭിക്കുകയും ചെയ്തതായി കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ് ഡോ. പ്രിയ എസ്.പി പാട്ടീൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.