മലബാർ മുസ് ലിം അസോസിയേഷൻ 90ാം വാർഷിക സുവനീർ ബൊമ്മനഹള്ളി ബി. എം.എം. എ ജന.സെക്രട്ടറിയും എം.എം. എ ബാംഗ്ലൂർ എക്സിക്യൂട്ടിവ് അംഗവുമായ സി.കെ. നൗഷാദ് സാഹിബ് ഉസ്താദ് മുസ്തഫ ഹുദവിക്ക് കോപ്പി നൽകുന്നു.
ബംഗളൂരു: യു.ഡി.എഫ് കർണാടക നേതൃത്വത്തിൽ തിങ്കളാഴ്ച വൈകീട്ട് ഇഫ്താർ സംഗമം കർണാടക ഗതാഗതമന്ത്രി രാമലിംഗറെഡ്ഢി ഉദ്ഘാടനം ചെയ്യും. ചെയർമാൻ അഡ്വ. സത്യൻ പുത്തൂർ അധ്യക്ഷത വഹിക്കും.
മടിവാള മാരുതി നഗർ ഹോട്ടൽ സീ പോളിൽ യുത്ത് കോൺ.നാഷനൽ സെക്രട്ടറി അബിൻ വർക്കി, മുസ്ലിം ലീഗ് നാഷനൽ ലീഡർ സിറാജ് ഇബ്രാഹിം സേട്ട് പ്രഭാഷണം നടത്തുമെന്ന് ജനറൽ കൺവീനർ നാസർ നീലസാന്ദ്ര അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.