ബംഗളൂരു: ടീച്ച് ഫോർ ഇന്ത്യയുടെ 2025ലെ ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു. രണ്ടു വർഷമാണ് ഫെലോഷിപ് കാലയളവ്. തെരഞ്ഞെടുക്കപ്പെടുന്നവർ ഗവ. ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലോ താഴെക്കിടയിലെ സ്വകാര്യ സ്കൂളുകളിലോ ജോലി ചെയ്യണം. താൽപര്യമുള്ളവർ സെപ്റ്റംബർ ഒന്നിനകം അപേക്ഷ സമർപ്പിക്കണം. വെബ്സൈറ്റ്: https://apply.teachforindia.org/
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.