യശ്വന്ത്പുര അൽ മദ്റസത്തുൽ ബദരിയ്യയുടെ കീഴിൽ സമസ്ത കേരള ജംഇയ്യതുല്‍ ഉലമ സ്ഥാപക ദിനമാചരിക്കുന്നു
ബംഗളൂരു: യശ്വന്ത്പുര അൽ മദ്റസത്തുൽ ബദരിയ്യ സമസ്ത കേരള ജംഇയ്യതുല്‍ ഉലമ സ്ഥാപക ദിനം ആചരിച്ചു. ജനറൽ സെക്രട്ടറി വി.കെ. നാസർ ഹാജി പതാക ഉയർത്തി. ഫൈസൽ തലശ്ശേരി സ്വാഗതം പറഞ്ഞു. സ്വദർ മുഅല്ലിം മൻസൂർ വാഫി മുഖ്യപ്രഭാഷണം നടത്തി.
അലി ബാഖവി ബുർഹാനി പ്രാർഥനക്ക് നേതൃത്വം നൽകി. ജാസിം വാഫി, സഫ്വാൻ മൗലവി, സാലിം വാഫി, അൻവർ വാഫി, റാഷിദ് വാഫി, വാഹിദ് വാഫി, ബദ്റുദ്ദീൻ വാഫി, ഫയാസ് വാഫി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.