കെ.എം.ഹനീഫിന് സലിം അഹമ്മദ് ഉപഹാരം നൽകുന്നു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ,എ.ഐ.കെ.എം.സി.സി ജനറൽ സെക്രട്ടറി എം.കെ.നൗഷാദ് എന്നിവർ സമീപം.
Posted On
date_range Updated On
date_range കെ.എം.ഹനീഫിനെ ആദരിച്ചു
ബംഗളൂരു: കാസർകോട് നഗരസഭ വൈസ് ചെയർമാനും ബംഗളൂരുവിലെ വ്യവസായിയുമായ കെ.എം.ഹനീഫിനെഎ.ഐ.കെ.എം.സി.സി ബംഗളൂരു സെൻട്രൽ കമ്മറ്റി ആദരിച്ചു. സയ്യിദ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ സാനിധ്യത്തിൽ കർണാടക നിയമസഭ ചീഫ് വിപ്പ് സലിം അഹ്മദ് ഹനീഫിന് ഉപഹാരം സമർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.