ബംഗളൂരു: റമദാനിൽ തറാവീഹ് നമസ്കാരത്തിന് ശിവാജി നഗർ സലഫി മസ്ജിദിൽ സൗകര്യം ഉണ്ടായിരിക്കും എന്ന് ബാംഗ്ലൂർ ഇസ്ലാഹി സെൻ്റർ ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു. ഹാഫിസ് സുൽത്താൻ നമസ്കാരത്തിന് നേതൃത്വം നൽകും. ഇഷാ നമസ്ക്കാരം 8:30നും തറാവീഹ് നമസ്കാരം 8:45നും ആണ് നടക്കുക.
സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും എന്നും സംഘടകർ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്. ഫോൺ: 9900001339.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.