പദ്മാവതി കൃഷ്ണൻ ബംഗളൂരുവിൽ നിര്യാതയായി

ബംഗളൂരു: പദ്മാവതി കൃഷ്ണൻ (95) ബംഗളൂരുവിലെ വസതിയിൽ നിര്യാതയായി. ബംഗളൂരു ശ്രീനാരായണ സമിതി സ്ഥാപക ജനറൽ സെക്രട്ടറി, പ്രസിഡന്‍റ്, രക്ഷാധികാരി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ച പരേതനായ എം.ആർ. കൃഷ്ണന്റെ സഹധർമ്മിണിയാണ്. സംസ്ക്കാരം ചൊവ്വാഴ്ച രാവിലെ 11ന് സുമനഹള്ളി (മാഗഡി റിങ്റോഡ്) ക്രിമറ്റൊറിയത്തിൽ നടക്കും.

പരേതനായ എം.കെ. മോഹൻ, എം.കെ. രാമദേവൻ (റിട്ടയേഡ് മാനേജർ എസ്.ബി.ഐ), എം.കെ.മാധുരി(ലക്ചറർ, ത്രിവേണികോളേജ്, ബംഗളൂരു), അനിത അജിത്കുമാർ (റിട്ടയേഡ് ടീച്ചർ, യാൻബു ഇന്റർ നേഷനൽ സ്കൂൾ, സൗദി അറേബ്യ)എന്നിവർ മക്കളാണ്. മരുമക്കൾ: പ്രമീളമോഹൻ,ബിന്ദു ദേവൻ, കെ.ആർ. കിഷോർ, കെ.എസ്. അജിത്കുമാർ.

Tags:    
News Summary - Padvati Krishnan Passed Away at Bengaluru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.