Posted On
date_range Updated On
date_range ബംഗളൂരു വിമാനത്താവളത്തിൽ ഒമ്പതു കിലോ സ്വർണം പിടിച്ചു
ബംഗളൂരു: ബംഗളൂരു വിമാനത്താവളത്തിൽ യാത്രക്കാരിൽനിന്ന് ഒമ്പതു കിലോ സ്വർണം റവന്യൂ ഇന്റലിജൻസ് പിടികൂടി. പിടിച്ചെടുത്ത സ്വർണത്തിന് 6.29 കോടി വിലവരും.
ബാങ്കോക്കിൽ നിന്ന് ബംഗളൂരുവിലെത്തിയ തായ് എയർലൈൻസിലെ യാത്രക്കാരനിൽ നിന്ന് 6.834 കിലോ സ്വർണവും ദുബൈയിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിലെ യാത്രക്കാരനിൽനിന്ന് 2.18 കിലോ സ്വർണവുമാണ് പിടിച്ചത്. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.