മംഗളൂരു ജയിലിൽനിന്ന് മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു

മംഗളൂരു: തിങ്കളാഴ്ച രാത്രി വൈകി സൂപ്രണ്ടിന്റെ നേതൃത്വത്തിൽ മംഗളൂരു ജില്ല ജയിൽ സെല്ലുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ മൊബൈൽ ഫോണുകൾ, സിം കാർഡുകൾ, ചാർജറുകൾ എന്നിവ പിടിച്ചെടുത്തു. ജയിലിൽ അനധികൃത ഉപകരണങ്ങളുടെ ഉപയോഗം കർശനമായി നിരീക്ഷിക്കാൻ ജയിൽ ഡി.ജി.പി അലോക് കുമാർ നിർദേശം നൽകിയതായി ജില്ല ജയിൽ സൂപ്രണ്ട് ശരണബസപ്പ പറഞ്ഞു.

Tags:    
News Summary - Mobile phones seized from Mangaluru jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.