മംഗളൂരു: ജയിൽ അധികൃതർ നടത്തിയ മിന്നൽ പരിശോധനയിൽ കൊഡിയൽ ബെയ്ലിലെ ജില്ല ജയിലിലെ തടവുകാരനിൽ നിന്ന് മൊബൈൽ ഫോൺ പിടിച്ചെടുത്തു.
സംഭവവുമായി ബന്ധപ്പെട്ട് ബാർക്കെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ബ്ലോക്ക് ബിയിലെ പരിശോധനക്കിടെ നാരായണ പൂജാരിയുടെ മകൻ ചന്ദ്ര എന്നറിയപ്പെടുന്ന ചന്ദ്രഹാസ് പൂജാരി തടവുകാരനായി കഴിയുന്ന അഞ്ചാം നമ്പർ സല്ലിൽ നിന്നാണ് ഫോൺ കിട്ടിയത്. കിടക്കവിരിക്കുള്ളിൽ ഒളിപ്പിച്ച മൊബൈൽ കണ്ടെത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.