കർണാടക രാജ്യോത്സവം

ബംഗളൂരു: കർണാടക രാജ്യോത്സവത്തിന്റെ ഭാഗമായി സുവർണ കർണാടക കേരളസമാജം കന്റോൺമെന്റ് ഓഫിസ് അങ്കണത്തിൽ സാമൂഹികപ്രവർത്തകരായ പ്രഭാകർ, പി. മഞ്ജുനാഥ് എന്നിവർ ചേർന്ന് പതാക ഉയർത്തി.

സ്റ്റേറ്റ് പ്രസിഡൻറ് രാജേന്ദ്രൻ, സോണൽ ചെയർമാൻ സുധാകരൻ, സ്റ്റേറ്റ് സെക്രട്ടറി ശശിധരൻ, ജില്ല പ്രസിഡൻറ് സന്തോഷ് തൈക്കാട്ടിൽ, സെക്രട്ടറി കെ.എസ്. മഞ്ജുനാഥ്, സോണൽ ഭാരവാഹികൾ, ബോർഡ് മെംബേഴ്സ്, വനിത വിങ്, യൂത്ത് വിങ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Karnataka Rajyotsava

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.