Posted On
date_range Updated On
date_range ഐ.പി.എൽ: സ്പെഷൽ ബസുകളുമായി ബി.എം.ടി.സി
ബംഗളൂരു: ഐ.പി.എൽ പ്രമാണിച്ച് ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് ബി.എം.ടി.സി സ്പെഷൽ സർവിസുകൾ നടത്തുന്നു. മേയ് 12,18 തീയതികളിലാണ് സർവിസുകളുണ്ടാവുക. കടുകോഡി (എസ്.ബി.എസ് 1 കെ), സർജാപൂർ (ജി 2), ഇലക്ട്രോണിക്സ് സിറ്റി (ജി 3), ബന്നാർഘട്ട നാഷനൽ പാർക്ക് (ജി 4), കെംഗേരി കെ.എച്ച്.ബി ക്വാർട്ടേഴ്സ് (ജി 6), ജനപ്രിയ ടൗൺഷിപ് (മഗഡി റോഡ്) (ജി 7), യെലഹങ്ക ഫിഫ്ത്ത് ഫേസ് (ജി 9), ആർ.കെ ഹെഗ്ഡെ നഗർ (ജി 10), ബഗലൂർ (ജി 11), ഹൊസക്കോട്ട് (317 ജി), ബന്നശങ്കരി (13) എന്നിവിടങ്ങളിൽ നിന്നാണ് സർവിസുകളുണ്ടാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.