ഐ.​എ​ൻ.​എ​ൽ ക​ർ​ണാ​ട​ക സം​സ്ഥാ​ന മെം​ബ​ർ​ഷി​പ്‌

കാ​മ്പ​യി​നി​ൽ​നി​ന്ന്​

ഐ.എൻ.എൽ കർണാടക; മെംബർഷിപ്‌ ഡ്രൈവ് നടത്തി

ബംഗളൂരു: ഐ.എൻ.എൽ കർണാടക സംസ്ഥാന മെംബർഷിപ്‌ കാമ്പയിൻ ആരംഭിച്ചു. ഐ.എൻ.എൽ സ്റ്റേറ്റ് അഡ്ഹോക് കമ്മിറ്റി ചെയർമാൻ ഷാജഹാൻ സൈദ് ഉദ്ഘാടനംചെയ്തു. ആർ.ടി നഗറിലെ ന്യൂ കടായി പാർട്ടി ഹാളിൽ നടന്ന കാമ്പയിനിൽ കൺവീനർ ടി.സി. സാലിഹ് ശിവാജിനഗർ അധ്യക്ഷതവഹിച്ചു. നേതാക്കളായ തസ്‌നീം സൈദ്, അസ്കർ റഫീയുദ്ദീൻ, നസീർ ഹാജി എച്ച്.എ.എൽ, ഹബീബ് മാലിക്, റഹീം മെജസ്റ്റിക് എന്നിവർ പങ്കെടുത്തു. പുതുതായി പാർട്ടിയിലേക്ക് വന്ന അമ്പതോളം പേർക്ക് മെംബർഷിപ്‌ വിതരണംചെയ്തു.

Tags:    
News Summary - INL Karnataka; Membership drive held

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.