ബംഗളൂരു: കെ.ആർ പുരം ബെതേൽ നഗറിലെ മാർത്തോമ ഓപ്പർച്യുനിറ്റി സ്കൂൾ വാർഷികം ‘ഹാർമണി 2025’ ശനിയാഴ്ച സ്കൂൾ അങ്കണത്തിൽ നടക്കും. രാവിലെ 10ന് നടക്കുന്ന പരിപാടി കർണാടക ഊർജ മന്ത്രി കെ.ജെ. ജോർജ് ഉദ്ഘാടനം ചെയ്യും. ഡോ. ഗ്രീഗോറിയോസ് മാർ സ്തെഫാനോസ് എപ്പിസ്ക്കോപ്പ അധ്യക്ഷത വഹിക്കും. ദയാബായി മുഖ്യ പ്രഭാഷണം നടത്തും. കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറും. വിവിധ ഇടവകകളിലെ ഗായക സംഘം സംഗീതവിരുന്നിന് നേതൃത്വം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.