ബംഗളൂരു: കോവിഡ് ബാധിച്ച് കർണാടകയിൽ ഒരാൾകൂടി മരിച്ചു. പുതുതായി 329 കേസുകൾ റിപ്പോർട്ട് ചെയ്തു. 283 പേർ രോഗമുക്തി നേടി. നിലവിൽ 1181 ആണ് രോഗബാധിതരുടെ ആകെ എണ്ണം. ശനിയാഴ്ച 3819 പരിശോധന നടത്തി. ഇതിൽ 3367 ആർ.ടി.പി.സി.ആറും 452 ആർ.എ.ടി ടെസ്റ്റും ഉൾപ്പെടുന്നു. പോസിറ്റിവിറ്റി നിരക്ക് 8.61 ശതമാനവും മരണനിരക്ക് 030 ശതമാനവുമാണ്. 13 പേർ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.