Posted On
date_range Updated On
date_range ബംഗളൂരു ഇസ്ലാഹി സെന്‍റർ ഇഫ്താർ സംഗമം 26ന്
ബംഗളൂരു: ബംഗളൂരു ഇസ്ലാഹി സെന്‍റർ സംഘടിപ്പിക്കുന്ന ഇഫ്താർ സംഗമം മാർച്ച് 26ന് നടക്കും. ശിവാജി നഗർ ഹേൻസ് റോഡിലെ ഷംസ് കൺവെൻഷൻ സെന്‍റർ ഹാളിൽ ഉച്ചക്ക് ഒന്നുമുതലാണ് പരിപാടി. അബ്ദുൽ അഹദ് സലഫി, ഫിറോസ് സ്വലാഹി, നിസാർ സ്വലാഹി തുടങ്ങിയവർ സംബന്ധിക്കും. പരിപാടിയുടെ നടത്തിപ്പിനായി സ്വാഗത സംഘം ഭാരവാഹികളെ തെരെഞ്ഞെടുത്തു. ചെയർമാൻ: ഇസ്മായിൽ സിൽവ ഫുഡ്‌സ്,
കൺവീനർ : മഹ്മൂദ് സി ടി & അബ്ദുൽ ഗഫൂർ. വിവിധ വകുപ്പ് ഭാരവാഹികൾ: പബ്ലിസിറ്റി & സ്‌ക്വാഡ് : ശഹീർ സി പി , അബ്ദുൽ റഹീം , അബ്ദുൽ സലാം മജെസ്റ്റിക്, നവാബ് . രജിസ്ട്രേഷൻ : അഫ്സൽ നിലംബൂർ , ഹഫ്സൽ ഐ എ സി. പ്രോഗ്രാം : ഷാഫി പി കെ , നിസാർ സ്വലാഹി എന്നിവരെ തെരഞ്ഞെടുത്തു. ഫോൺ: 9900001339.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.