Posted On
date_range Updated On
date_range 37 ദശലക്ഷം യാത്രക്കാരുമായി ബംഗളൂരു എയർപോർട്ട്
ബംഗളൂരു: 2023-24 സാമ്പത്തികവർഷം കോമ്പഗൗഡ ഇന്റർനാഷനൽ എയർപോർട്ട് കൈകാര്യം ചെയ്തത് 37.53 ദശലക്ഷം യാത്രക്കാരെയും 439,524 മെട്രിക് ടൺ ചരക്കും.
ഇതിൽ 32.86 ദശലക്ഷം ആഭ്യന്തര യാത്രക്കാരും 4.67 ദശലക്ഷം അന്താരാഷ്ട്ര യാത്രക്കാരുമാണ്. ഇത് എയർപോർട്ടിന്റെ ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന നിരക്കാണ്. എയർപോർട്ടിൽനിന്ന് 80 ആഭ്യന്തര റൂട്ടുകളിലും 28 അന്താരാഷ്ട്ര റൂട്ടുകളിലും സർവിസുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.