ബംഗളൂരു: ബഹുരൂപി ദേശീയ നാടകോത്സവം മൈസൂരു രംഗായനയിൽ മാർച്ച് ഏഴുമുതൽ 11 വരെ നടക്കും. നാടകോത്സവത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന തിയറ്റർ ഗ്രൂപ്പുകൾ രംഗായന വെബ്സൈറ്റിൽനിന്ന് അപേക്ഷാ ഫോറം ഡൗൺലോഡ് ചെയ്ത് ഡിവിഡിയിലോ പെൻഡ്രൈവിലോ ഉള്ള നാടകത്തിന്റെ സോഫ്റ്റ് കോപ്പിയോടൊപ്പം ഫെബ്രുവരി അഞ്ചിനകം അപേക്ഷിക്കണം. വെബ്സൈറ്റ്: https://rangayanamysore.karnataka.gov.in
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.