Posted On
date_range Updated On
date_range ഒന്നാംക്ലാസിൽ ആറുവയസ്സ്: 2025-26 അധ്യയനവർഷം മുതൽ
ബംഗളൂരു: കർണാടകയിലെ സ്കൂളുകളിൽ ഒന്നാംക്ലാസിൽ ചേരുന്ന കുട്ടിക്ക് ആറുവയസ്സു തികയണമെന്ന നിബന്ധന അടുത്ത അധ്യയനവർഷം നടപ്പാകില്ല. 2025-26 ജൂൺ ഒന്നു മുതലാണ് പുതിയ നിബന്ധന പ്രാബല്യത്തിലുണ്ടാവുകയെന്ന് വിദ്യാഭ്യാസവകുപ്പ് ഉത്തരവിറക്കി. നേരത്തേ അടുത്ത അധ്യയനവർഷംമുതൽ നടപ്പാക്കാൻ തീരുമാനിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.