പാഠപുസ്തകങ്ങൾ എത്തിക്കാതെ സർക്കാർ വിദ്യാർഥികളെ പ്രതിസന്ധിയിലാക്കുന്നു - ഫ്രറ്റേണിറ്റി മൂവ്മെൻറ്​

തിരുവനന്തപുരം: അധ്യയന വർഷം ആരംഭിച്ചിട്ടും വിദ്യാർഥികൾക്ക് പാഠപുസ്തകങ്ങൾ നൽകാൻ കഴിയാത്തത് സർക്കാരി​ൻറ പരാജയമാണെന്ന് ഫ്രട്ടേണിറ്റി മൂവ്മ​െൻറ്​ ജില്ലാ സെക്രട്ടറിയേറ്റ് വിലയിരുത്തി. 

പാഠപുസ്തകം ലഭിച്ചിട്ടില്ലാത്ത വിദ്യാർത്ഥികൾക്ക് പ്രതിഷേധ സൂചകമായി പാഠപുസ്തകങ്ങളിലെ ആവശ്യമായ പാഠഭാഗങ്ങൾ പ്രിൻറ്​ എടുത്ത് നൽകുമെന്ന് സെക്രട്ടേറിയറ്റ് അറിയിച്ചു. പ്രതിഷേധ പരിപാടിയുടെ ജില്ല തല ഉദ്ഘാടനം മുദാക്കൽ പഞ്ചായത്തിലെ കോളൂർ കോളനിയിൽ ജില്ല പ്രസിഡണ്ട് ആദിൽ അബ്ദുൽ റഹീം ഒമ്പതാം ക്ലാസിലെ പാഠപുസ്തക ഭാഗങ്ങൾ പ്രിൻറ്​ എടുത്ത് വിതരണം ചെയ്ത് നിർവഹിച്ചു.

Tags:    
News Summary - fraternity release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.