ടാഗോർ തിയറ്റർ: സംസ്ഥാന ടെലിവിഷൻ അവാർഡ് 2018 വിതരണ ചടങ്ങ് ഉദ്ഘാടനം മന്ത്രി എ.കെ. ബാലൻ -വൈകീട്ട് 6.00 മാസ്കറ്റ് ഹോട്ടൽ: മികച്ച ആയുർവേദ ഡോക്ടർമാർക്കുള്ള അവാർഡ് ദാനം മന്ത്രി കെ.കെ. ശൈലജ -വൈകീട്ട് 3.00 കോട്ടയ്ക്കകം രാജധാനി ഓഡിറ്റോറിയം: കെ.എസ്.എസ്.പി.യു ജില്ല കൗൺസിൽ യോഗം -രാവിലെ 10.00 ഗാന്ധിഭവൻ ഗീതാപ്രവചനം വിനോബാജിയുടെ കാഴ്ചപ്പാടിൽ -വൈകീട്ട് 3.00 കുരിയാത്തി ആനന്ദനിലയം: ഗാന്ധി കലാമേള -വൈകീട്ട് 6.30 തീർത്ഥപാദ മണ്ഡപം: മനസ്സ് നാടക വിരുന്ന് പൊതുസമ്മേളനം ഉദ്ഘാടനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ -വൈകീട്ട് 5.45 തൈക്കാട് ഗണേശം: സൂര്യ ഫെസ്റ്റിവൽ ഹിന്ദുസ്ഥാനി സംഗീത പരിപാടി, രമേശ് നാരായണൻ -വൈകീട്ട് 6.45 പാളയം മുസ്ലിം ജമാഅത്ത് മസ്ജിദ് അങ്കണം: മിലാദ് പ്രഭാഷണ പരമ്പര ഡോ. അലിഫ് ഷുക്കൂർ -വൈകീട്ട് 6.45
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.