ജ്വാല തെളിച്ചു

കഴക്കൂട്ടം: വാളയാറിൽ കൊല്ലപ്പെട്ട പെൺകുട്ടികളുടെ നീതിക്കായി പ്രതിധ്വനി വുമണ്‍ ഫോറത്തിൻെറ ആഭിമുഖ്യത്തിൽ ടെക്‌നോപാർക്കിന് മുന്നിൽ ഐ.ടി ജീവനക്കാര്‍ . ഭാരവാഹികളായ സ്മിത പ്രഭാകരൻ, പ്രിയ വിശ്വനാഥ്, ശാരി ഗൗരി, ശ്രീനി ഡോണി, ലക്ഷ്മി ദേവി, ഷെൽജ ലാൽജി എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.