തിരുവനന്തപുരം: നിർദിഷ്ട കരമന-കളിയിക്കാവിള പാതയിൽ ബാലരാമപുരത്തെ വികസനം സ്തംഭിച്ചതിലും വഴിമുക്ക് കളിയിക്കാവി ള അലൈൻമൻെറ് വൈകുന്നതിലും പ്രതിഷേധിച്ച് പാതവികസന . വി.എസ് സർക്കാർ പാത വികസനത്തിന് തറക്കല്ലിട്ടതിൻെറ ഒമ്പതാം വാർഷിക ദിനമായ നവംബർ 16ന് ബാലരാമപുരത്ത് പ്രതിഷേധ ജ്വാലസംഗമം നടത്തിക്കൊണ്ടാണ് പ്രക്ഷോഭം ആരംഭിക്കുക. കൗൺസിൽ പ്രസിഡൻറ് അഡ്വ. എ.എസ്. മോഹൻകുമാർ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ആർ. എസ്. ശശികുമാർ, ജനറൽ സെക്രട്ടറി എസ്.കെ. ജയകുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.