കുടുംബങ്ങളിലെ മൂല്യശോഷണം വെല്ലുവിളി -ഡോ. ആർ. ക്രിസ്തുദാസ്

തിരുവനന്തപുരം: കുടുംബങ്ങളുടെ ശിഥിലീകരണമാണ് ആധുനിക സമൂഹവും പ്രേഷിതത്വവും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായമെത്രാൻ ഡോ. ആർ. ക്രിസ്തുദാസ്. അസാധാരണ പ്രേഷിതമാസത്തിൻെറ അതിരൂപതാതല ആചരണത്തിനു സമാപനംകുറിച്ച് ചെറുവെട്ടുകാട് സൻെറ് സെബാസ്റ്റ്യൻ ഗ്രൗണ്ടിൽ നടന്ന ദിവ്യബലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.