മിലാദ്​ പ്രഭാഷണ പരമ്പര

തിരുവനന്തപുരം: പാളയം മുസ്ലിം ജമാഅത്തിൻെറ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഇൗ വർഷത്തെ പ്രഭാഷണ പരമ്പര 29 മുതൽ നവംബർ എട്ടുവരെ വൈകീട്ട് 6.45ന് മസ്ജിദ് അങ്കണത്തിൽ നടക്കും. പ്രഗല്ഭരായ പണ്ഡിതന്മാർ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തുമെന്ന് ജനറൽ സെക്രട്ടറി എം. സലീം അറിയിച്ചു. സത്യസന്ധമായ വർത്തമാനമാണ് സാഹിത്യം -ബി. മുരളി തിരുവനന്തപുരം: വ്യാകരണവും അലങ്കാരവും കൂട്ടിയിണക്കി നിർമിക്കുന്ന രചനാ രീതികളെക്കാൾ സത്യസന്ധമായ വർത്തമാനമാണ് സാഹിത്യമെന്ന് കഥാകൃത്ത് ബി. മുരളി. കളം സംഘടിപ്പിച്ച കഥാനേരം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കല സാവിത്രി അധ്യക്ഷത വഹിച്ചു. ഭട്ടതിരി ഉപഹാരം സമർപ്പിച്ചു. പ്രശാന്ത്, സിനോവ് സത്യൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.