പരിപാടികൾ ഇന്ന്​

വഴുതക്കാട് വിമൻസ് കോളജ്: ചലച്ചിത്രകല-ആവിഷ്കാരം-ആസ്വാദനം ദേശീയ സെമിനാർ രാവിലെ -9.30 തീർഥപാദമണ്ഡപം: 'മനസ്സിൻെറ' ആറാമത് നാടകവിരുന്നിനോടനുബന്ധിച്ച് സി.എൻ. ശ്രീകണ്ഠൻ നായർ അനുസ്മരണസമ്മേളനം -വൈകു. 5.45 ഗണേശം: സൂര്യ ഫെസ്റ്റിവലിനോടനുബന്ധിച്ച് ഹിന്ദുസ്ഥാനി കച്ചേരി -വൈകു. 6.45 പാളയം മുസ്ലിം ജമാഅത്ത് അങ്കണം: മിലാദ് പ്രഭാഷണ പരമ്പരയിൽ സുലൈമാൻ അസ്ഹരി -ൈവകു. 6.45
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.