കൊല്ലം: നഗരത്തിൽ വാഹനപരിശോധനയിൽ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 24 കേസുകൾ രജിസ്റ്റർ ചെയ്തു. 23 പേർക്ക് പിഴ ചുമത്തി. ഇത്തരക്കാരുടെ ൈഡ്രവിങ് ലൈസൻസ് റദ്ദുചെയ്യാനുള്ള നടപടികൾ സ്വീകരിക്കുമെന്നും വരും ദിവസങ്ങളിൽ കർശനമായ വാഹനപരിശോധന തുടരുമെന്നും സിറ്റി െപാലീസ് കമീഷണർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.